ഓം വിഗ്നവിനാശായ നമ:
ഈശ്വരസ്നേഹത്തിന്‍ അഭയസ്ഥാനം
ശ്രീ മഹാഗണപതി ക്ഷേത്രം ഏതാണ്ട് 18-ആം നൂറ്റാണ്ടില്‍ ഓമല്ലൂര്‍ ദേശത്തെ പന്ന്‍യാലി പ്രദേശത്തു പണികഴിപിച്ചതായിട്ടു കണക്കാക്കുന്നു. ഓമല്ലൂര്‍- ഇപ്പോള്‍ കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്ത്. ഇവുടത്തെ ചയ്തന്യവും, ആകാരഭങ്ങിയും, ശക്തിയും ഉള്ള ഗണപതി ഭഗവാന്റെ വിഗ്രഹം ഈ ക്ഷേത്രത്തെ മദ്ധ്യ തിരുവിതാംങ്കൂറിലെ ഒരു അപൂര്‍വ ഗണപതി ക്ഷേത്രമാക്കി മാറ്റുന്നു.
ക്ഷേത്രത്തിന് ഓമല്ലൂര്‍ ശ്രീ രക്തകണ്ടസ്വാമി മഹാക്ഷേത്രത്തില്‍ പൂജ ചെയ്യുന്ന ബ്രാഹ്മിണ കുഡുബവുമായി അഭേദ്യ ഭന്ധമുണ്ട്. പുരാതന ക്ഷേത്രം 9 സെന്‍റ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ശ്രീ രക്തകണ്ടസ്വാമി ക്ഷേത്രത്തിന്റെ നിര്‍മാണത്തിനും ശില്‍പകലകലാ സൃഷ്ടികള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച വിശ്വകര്‍മ്മാക്കളാണ് പന്ന്‍യാലി മഹാഗണപതി ക്ഷേത്രത്തിന്റെയും നിര്‍മാണത്തിനു പിന്നില്‍. ക്ഷേത്രത്തിന്റെ ശ്രീകോവില്‍ പൂര്‍ണമായും കരിങ്കല്‍ പാളികള്‍ ചാന്ദ് ഇല്ലാതെ ഇടകൂട്ടിയോജിപ്പിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. അക്കാലത്തെ ദക്ഷിണമേഘലയിലെ ക്ഷേത്ര നിര്‍മാതാക്കളുടെ നിര്‍മാണമീഗവിലേക്കാണ് ഇത് ചൂണ്ടുന്നത്. അപൂര്‍വമായ ഭങ്ങിയുള്ള ഇവുടത്തെ ഗണപതി വിഗ്രഹത്തിന് 1.5 അടി ആണ് ഉയരം. ആഭരണം അണിയാത്ത രൂപത്തിലുള്ള ഭഗവാന്റെ വിഗ്രഹം അതിന്റെ സവുന്ദര്യവും ഭക്തിപ്രഭാവം കൊണ്ടും അപൂര്‍വമായതാണ്.
ക്ഷേത്രം മുല്ലശ്ശേരി കുടുംബത്തിലെ പൂര്‍വികര്‍ മേപ്പള്ളില്‍ കുടുംബത്തിന് കൈമാറിയതായിട്ടാണ് ചരിത്രം. മേപ്പള്ളില്‍ കുടുംബത്തിലെ ഈ തലമുറയിലെ അംഗങ്ങള്‍ ക്ഷേത്രം ഒരു തദശവും കൂടാതെ ക്ഷേത്ര ട്രൂസ്റ്റിന് കായ്മാറുകയായിരുന്നു. 2006- ഇലെ ഈ സംഭവത്തിന് ശേഷം ആണ്, ശ്രീമഹാഗണപതി ക്ഷേത്ര ട്രസ്ട് (റാജി നം: പി 14/2007), ഈ നാട്ടിലെ ഭക്തരുടെ നേതൃത്തതില്‍ രൂപംകൊണ്ടത്. ക്ഷേത്ര നടത്തിപ്പ് പൂര്‍ണമായും ട്രൂസ്റ്റിന്റെ ചുമതലയിലാണ് നടത്തപ്പെടുന്നത്. കഴിഞ്ഞ ഇരുപതു വര്‍ഷത്തോളമായും ഇപ്പഴും ക്ഷേത്രത്തിലെ പൂജ മുല്ലശ്ശേരി കുടുംബമാണ് നടത്തുന്നത്.

-----------<<<വെബ്സയിറ്റില്‍ പണി നടന്നുകൊണ്ടിരിക്കുന്നു>>>-----------